Monday, February 8, 2016

ഇംഗ്ലീഷ് ഡ്രാമ

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോട് കൂടുതൽ പ്രാമുഖ്യം വളർത്തുന്നതിനും കമ്മ്യൂണിക്കേഷൻ സ്ക്കിൽ വികസിപ്പിക്കുന്നതിനുമായി ഇംഗ്ലീഷ്  ഡ്രാമ സംഘടിപ്പിച്ചു.ബി.അർ.സി തല നാടക അവതരണത്തിൽ സെന്റ്‌ ഫ്രാൻസിസ് യു.പി.എസ് അമ്പല്ലൂർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.


No comments:

Post a Comment