Tuesday, February 2, 2016

ADAPTATION TRAINING

ഭിന്നശേഷി വിദ്യാർത്ഥികളുടെ ക്ലാസ്സ്‌ റൂം പ്രവർത്തനങ്ങൾ അനുരൂപികരണ സാധ്യതകൾ എന്നിവയിൽ അധ്യാപകർക്ക് ധാരണ വർധിപ്പിക്കുന്നതിനായി യു.പി ഗണിതം,മലയാളം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ പഞ്ചദിന അധ്യാപക പരിശീലനം നടന്നു. ട്രൈ ഔട്ട്‌ അവസരങ്ങൾ, വിശകലനം,അവലോകനം എന്നിങ്ങനെ സമഗ്രമായ പരിശീലനം ആണ് ബി.ആർ.സി തലത്തിൽ നടന്നത്.


No comments:

Post a Comment