Saturday, March 26, 2016

എസ്.എം.സി ട്രെയിനിംഗ്

ബി.ആർ.സി കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും എസ്.എം.സി അംഗങ്ങൾക്ക് ക്ലസ്റ്റർ തലത്തിൽ പരിശീലനം നൽകി. അവരുടെ അവകാശങ്ങളും കടമകളും ബോധ്യപ്പെടുത്താനുപകരിക്കുന്ന ഒന്നായിരുന്നു.


No comments:

Post a Comment