Pages

GIS Mapping

Thursday, January 28, 2016

ഗണിതനാടക കളരി

സബ്ബ് ജില്ലയിലെ യു.പി വിദ്യാലയങ്ങളിൽ നിന്നും ഗണിതനാടകം വിഷയബന്ധിതമായി മത്സരം നടന്നു.വിദ്യാലയത്തിലെ മികച്ച ടീമുകൾ ബി.ആർ.സി തല മത്സരത്തിൽ പങ്കെടുത്തു. സെന്റ്‌ ഫ്രാൻസിസ് യു.പി.എസ് ആമ്പല്ലൂർ 1-ആം സ്ഥാനം കരസ്ഥമാക്കി.

No comments:

Post a Comment