Pages

GIS Mapping

Tuesday, October 20, 2015

ഗ്ലോബൽ ഹാൻഡ് വാഷ് ഡേ

കൈ കഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം നല്കുന്നതിനായി ഒക്ടോബർ 15 നു് എല്ലാ സ്കൂളുകളിലും ഗ്ലോബൽ ഹാൻഡ് വാഷ് ഡേ വിപുലമായി ആഘോഷിച്ചു. ഡോക്ടർമാർ നഴ്സ്മാർ എന്നിവർ ശുചിത്വ ശീലത്തെ കുറിച്ചും കൈ കഴുകലിന്റെ വിവിധ ഘട്ടങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ലാസ് നടത്തി.


No comments:

Post a Comment