എല്ലാ വിദ്യാലയങ്ങളിലെയും മികവാർന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് കൂടി ബോധ്യപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ബി.ആർ.സി യുടെ നേതൃത്വത്തിൽ മികവുത്സവം വളരെ ഗംഭീരമായി നടത്തപ്പെട്ടു.മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകൾക്ക് സമ്മാനങ്ങൾ നല്കി.
No comments:
Post a Comment