Pages

GIS Mapping

Monday, December 21, 2015

എൽ.എസ്.എസ് / യു.എസ്.എസ്

സബ്ബ് ജില്ലയിലെ സ്കൂളുകളിലെ എൽ.എസ്.എസ് / യു.എസ്.എസ്  സ്ക്കോളർഷിപ്പിലേക്കായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കായി ബി.ആർ.സി യുടെ നേത്രത്വത്തിൽ ബി.ആർ.സി യിൽ വെച്ച് ശനി ആഴ്ച്ചകളിൽ പരിശീലനം നടത്തുക ഉണ്ടായി.അവസാനത്തെ ആഴ്ച്ച മെയിൻ എക്സാമിനുള്ള മുന്നൊരുക്കം എന്നോണം ഒരു ഫൈനൽ എക്സാം നടത്തുകയും ചെയ്തു.


No comments:

Post a Comment