Pages

GIS Mapping

Tuesday, November 3, 2015

ക്ലസ്റ്റർ ട്രെയിനിംഗ്

2015-16 അധ്യയന വർഷം 3 ക്ലസ്റ്റർ ട്രെയിനിംഗുകളാണ് ഇതുവരെ നടന്നത്.പ്രഗല്ഭരായ ആർ.പി മാരുടെയും ബി.ആർ.സി അംഗങ്ങളുടെയും സഹകരനത്തോടെ ഇത്തരം ട്രെയിനിംഗുകൾ വിജയകരമായി പൂർത്തിയാക്കുവാൻ  സാധിച്ചു.ക്ലസ്റ്റർ പരിശീലനത്തിന് ഡി.പി.ഒ ശ്രീ കുഞ്ഞുമുഹമ്മദ് സാർ, പ്രോഗ്രാം ഓഫീസർ ആയ ശ്രീ സന്തോഷ്കുമാർ സാർ,ഡയറ്റ്‌ പ്രിൻസിപ്പാൾ ശ്രീ നന്ദകുമാർ സാർ എന്നിവരുടെ മോണിടറ്ററിംഗ് ഉണ്ടായിരുന്നു.




No comments:

Post a Comment