സബ്ബ് ജില്ലയിലെ യു.പി വിദ്യാലയങ്ങളിൽ നിന്നും ഗണിതനാടകം വിഷയബന്ധിതമായി മത്സരം നടന്നു.വിദ്യാലയത്തിലെ മികച്ച ടീമുകൾ ബി.ആർ.സി തല മത്സരത്തിൽ പങ്കെടുത്തു. സെന്റ് ഫ്രാൻസിസ് യു.പി.എസ് ആമ്പല്ലൂർ 1-ആം സ്ഥാനം കരസ്ഥമാക്കി.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയഭരണാധികരികൾക്ക് എസ്.എസ്.എ യുടെ പ്രവർത്തനങ്ങളെ കുറിച്ചും അവരുടെ കടമകളെയും കർത്തവ്യങ്ങളെയും ബോധ്യപ്പെടുത്തുവാനാവശ്യമായ ഏക ദിന പരിശീലനം 4 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും കൊച്ചിൻ കോർപ്പറേഷനിലും നടത്തി.