Friday, November 13, 2015

കണ്ണട വിതരണം

 കൊച്ചിൻ റിഫൈനറിയുടെ സഹായത്തോടെ  ബി.ആർ.സി യുടെ പരിധിയിൽ വരുന്ന സ്കൂളുകളിലെ കുട്ടികൾക്ക് കണ്ണട വിതരണം ചെയ്തു.ബഹുമാനപ്പെട്ട എക്സൈസ് തുറമുഖ വകുപ്പ് മന്ത്രി ശ്രീ കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment