Wednesday, October 14, 2015

ചങ്ങമ്പുഴ അനുസ്മരണം

ചങ്ങമ്പുഴ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10-ആം തീയതി സെന്റ്‌ മേരീസ് യു.പി.എസ് മൂത്തേടത്ത് വച്ച് ചങ്ങമ്പുഴയുടെ ജീവചരിത്രം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കവിതകൾ, കുറിപ്പുകൾ, വിവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ട ഗന്ധർവ്വ ഗായകൻ എന്ന മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു.


No comments:

Post a Comment