Thursday, October 22, 2015
Tuesday, October 20, 2015
Wednesday, October 14, 2015
ചങ്ങമ്പുഴ അനുസ്മരണം
ചങ്ങമ്പുഴ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 10-ആം തീയതി സെന്റ് മേരീസ് യു.പി.എസ് മൂത്തേടത്ത് വച്ച് ചങ്ങമ്പുഴയുടെ ജീവചരിത്രം കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ കവിതകൾ, കുറിപ്പുകൾ, വിവർത്തനങ്ങൾ എന്നിവ ഉൾപ്പെട്ട ഗന്ധർവ്വ ഗായകൻ എന്ന മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു.
Monday, October 5, 2015
Subscribe to:
Comments (Atom)




